ചന്ദനത്തോപ്പ്: കെ.പി നഗർ കോളനി മൈത്രി നഗർ 103 ൽ പാപ്പന്റെയും പൊടിച്ചിയുടെയും മകൾ സുജാത (55) നിര്യാതയായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ.