കിളികൊല്ലൂർ: കല്ലുംതാഴം കാർത്തികയിൽ പരേതനായ ഗോപാലന്റെ ഭാര്യ ശോഭന (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മകൾ: വിജയകുമാരി. മരുമകൻ: ജി. തുളസിധരൻ.