പെരുമ്പുഴ: ഹരിഗണേശത്തിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ രാജമ്മ അമ്മ (85) നിര്യാതയായി. മക്കൾ: വിമലമ്മ അമ്മ, ഉഷദേവി അമ്മ, വിജയകുമാരി, രാധാകൃഷ്ണപിള്ള. മരുമക്കൾ: പ്രഭാകരൻപിള്ള, തുളസീധരൻപിള്ള, അജയകുമാർ, ജയ. മരണാനന്തര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് 1ന്.