കുടവട്ടൂർ: മാരൂർ റോഡുവിള വീട്ടിൽ പി.സജീവിന്റെ ഭാര്യ ടി. ബേബി സിന്ധു (49) നിര്യാതനായി. മക്കൾ: എസ്. ചാരുത, എസ്.പി. നന്ദകിഷോർ. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.