കരുനാഗപ്പള്ളി: കെ.എസ് പുരം പുന്നക്കുളം കൈപ്പള്ളി വടക്കതിൽ പരേതനായ വിജയന്റെ ഭാര്യ ശാന്ത (60) നിര്യാതയായി. മക്കൾ: വിനീതകുമാരി, വിഘ്നേഷ്, വിഷ്ണു വിജയൻ. മരുമക്കൾ: എസ്. ശ്രീകുമാർ, സ്നേഹ എസ്. കുമാർ, ധന്യാ വിഷ്ണു. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 8ന്.