കൊല്ലം: ആശ്രാമം നഗർ 135 ചെമ്പകശ്ശേരിൽ വീട്ടിൽ ഡി. ശിവൻകുട്ടി (79, റിട്ട. മാനേജർ, സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവൻകൂർ) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി അമ്മ. മക്കൾ: ബിന്ദു ശിവൻ, ബിനു ശിവൻ (ഡയറക്ടർ, കിച്ചൻ മാസ്റ്റർ, ദുബായ്). മരുമക്കൾ: അനിൽകുമാർ (സീനിയർ മാനേജർ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ), ചൈതന്യ ബിനു.