saraswathi

അഷ്ടമുടി: കാഞ്ഞിരംവിള പുതുവലിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ സരസ്വതി (72) നിര്യാതയായി. മക്കൾ: സിന്ധു, ബിന്ദു, വിനോദ്. മരുമക്കൾ: പരേതനായ മുരളി, സെൽവരാജ്, സ്വപ്ന. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 7ന്.