തൃക്കടവൂർ കുരീപ്പുഴ ഹെൽത്ത് സെന്റർ നഗർ-117 കാട്ടുവിള തെക്കതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: ശാന്ത, മണി, കുമാരി, സിന്ധു, മിനി. മരുമക്കൾ: പരേതനായ ഗോപാലൻ, പരേതനായ ചന്ദ്രൻ, സന്തോഷ്.