27-sob-cd-baby

കടമ്പനാട് : പുന്നിലേത്ത് ജയാഭവനിൽ സി.ഡി.ബേബി (എക്‌സ് സർവീ​സ് -84) നി​ര്യാ​ത​നായി. സംസ്‌കാരം നാ​ളെ ഉ​ച്ച​യ്ക്ക് 2 ന് സെന്റ്‌തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: ചാലപ്പഴിഞ്ഞയിൽ സുശീല (റിട്ട. അദ്ധ്യാപിക വി.ജി.എസ്.എസ്.എ എച്ച്.എസ്.എസ് നെടിയവിള). മക്കൾ: ജോസ്.പി.ബേബി, ജയിംസ് പി. ബേബി, എലിസബത്ത്​ ബേബി. മരു​മക്കൾ: സുബിജോസ്, ആശാമോൾ, വിൽസൺ വർഗീസ്.