കൊല്ലം: ആശ്രാമം വലിയഴികത്ത് (റീത്ത നിവാസ് ജനനി നഗർ 7, കടപ്പാക്കട) ജി. സോമൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ റീത്ത. മകൾ: ഉമാജ്യോതി. സഞ്ചയനം 31ന് രാവിലെ 8ന്.