പത്തനാപുരം: പിറവന്തൂർ അമൂലയിൽ പ്രദീപ് (58) നിര്യാതനായി. ഭാര്യ: ഭാവന. മക്കൾ: അമൃത, അമൽ. മരുമകൻ: ഉമേഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 ന്.