തേവലക്കര: പാലയ്ക്കൽ കൈതപ്പുഴ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രമണി (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ജയലത, ജയചിത്ര. മരുമക്കൾ: ഡി. സലിൻ, എ. ഭൂപേഷ്.