കൊല്ലം: അഞ്ചുകല്ലുംമൂട് രാമേശ്വരം നഗർ-73 പ്രസാദത്തിൽ പരേതരായ പി.എസ്. കേശവന്റെയും പി.എസ്. ദേവയാനിയുടെയും മകൻ കെ. ശശി (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: മണ്ണടി വ്ലാകയിൽ ഇന്ദിര ശശി. നടൻ തിലകന്റെ സഹോദരനാണ് പരേതൻ. മക്കൾ: സജിത് ശശി, സന്ധ്യ ശശി. മരുമകൻ: ആശിഷ് അമ്പാവി ഭിമാനി.