madhavan-pillai

ശാസ്താംകോട്ട: മൈനാ​ഗപ്പള്ളി വേങ്ങ ഹരീഷ് ഭവനത്തിൽ (ആയിക്ക മത്ത്) എസ്. മാധവൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: സി. ഗിരിജാദേവി, എം. ഗിരീഷ് കുമാർ (യു.എ.ഇ), എം.ഹരിഷ് (വിമുക്തഭടൻ). മരുമക്കൾ: എസ്. ജയരാജൻ, എസ്. സൗമ്യ, എസ്. രമ്യ.