ഓയൂർ: എസ്.എൻ.ഡി.പി യോഗം അമ്പലംകുന്ന് ശാഖ മുൻ പ്രസിഡന്റ് അമ്പലംകുന്ന് കൈതയിൽ കാർത്തികയിൽ പി. സോമൻ (87, റിട്ട ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: എം.എസ്. പവിഴവല്ലി. മക്കൾ: പ്രിയാ സോമൻ, പ്രവീൺ സോമൻ. മരുമക്കൾ: ഡോ. ആർ.ഡി. ഹർഷൻ, എസ്.ആർ. അഞ്ജലി. സഞ്ചയനം 31ന് രാവിലെ 7.30ന്.