
കൊല്ലം: തേവള്ളി രോഹിണിയിൽ (ടി.ആർ.എ-87) എസ്. കൃഷ്ണ അയ്യർ (87, നാഷണൽ ഇൻഷുറൻസ് കമ്പനി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തിരുമുല്ലവാരം ബ്രാഹമണ സമാജം ശ്മശാനത്തിൽ. ഭാര്യ: പരേതയായ പൊന്നമ്മാൾ. മക്കൾ: കെ. ശങ്കരനാരായണൻ (സിവിൽ സപ്ലൈസ്), ദീപ. മരുമക്കൾ: ആശ, സുരേഷ്.