പുത്തൂർ: താഴത്ത് കുളക്കട മുപ്പടയിൽ വീട്ടിൽ പരേതനായ പ്രഭാകരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (78) അമേരിക്കയിൽ ഫ്ലോറിഡയിൽ നിര്യാതയായി. സംസ്കാരം 29 ന് വൈകിട്ട് 4ന് ഫ്ലോറിഡയിൽ. മക്കൾ: ഡോ. വിജു പ്രഭാകർ, സഞ്ജു പ്രഭാകർ (അദ്ധ്യാപകൻ), ഡോ. സ്വപ്ന പ്രഭാകർ. മരുമക്കൾ: ഡോ. കലാ ബിന്ദു, ബിന്ദു