കൊട്ടാരക്കര: ചക്കുവരയ്ക്കൽ താഴത്ത് ചെപ്പള്ളിൽ കിഴക്കതിൽ വീട്ടിൽ കെ. ഗോപിനാഥൻ ഉണ്ണിത്താന്റെ ഭാര്യ സുമതിക്കുട്ടി അമ്മ (80) നിര്യാതയായി. മക്കൾ: രമാദേവി അമ്മ (റിട്ട. അദ്ധ്യാപിക), ജയകുമാർ (എൻജിനിയർ), അനിൽകുമാർ (സിഡ്കോ). മരുമക്കൾ: മോഹൻകുമാർ (കേരള ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ്), ദീപ (അദ്ധ്യാപിക), രശ്മി (അദ്ധ്യാപിക). സഞ്ചയനം സെപ്തംബർ 2ന് രാവിലെ 7ന്.