sarasa

ചാത്തന്നൂർ: വേളമാനൂർ കുന്നുവിള സരസാലയത്തിൽ റിട്ട. പോസ്റ്റ്‌ മാസ്റ്റർ ഡി. സുന്ദരേശന്റെ ഭാര്യ സരസ (84) നിര്യാതയായി. മക്കൾ: സജിത, സബിത, സലിത. മരുമക്കൾ: രത്‌നാകരൻ, രഘുകുമാർ, ഉണ്ണികൃഷ്ണൻ.