നിലമേൽ: പാണംകോണം നൂറാ മൻസിലിൽ പരേതനായ മുഹമ്മദ് കുഞ്ഞ് സാഹിബിന്റെ ഭാര്യ ഖദിജാ ബീവി (81) നിര്യാതയായി. മക്കൾ: ജാഫർ, ലൈല, സജീന, നസീർ. മരുമക്കൾ: നജീമ, റഷീദ്, ഷിഹാബുദ്ദീൻ, സമീറ.