മടത്തറ: വേങ്കൊല്ല പുതുപ്പറമ്പിൽ വീട്ടിൽ ശോശാമ്മ (83, വേങ്കൊല്ല മദർ കുഞ്ഞമ്മ) നിര്യാതയായി. 58 വർഷം ടി.പി.എം സഭ ശുശ്രൂഷക ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന്.