ആയൂർ: ചെറുവക്കൽ കൂലിക്കോട് ബിജു ഭവനിൽ എൽ. ബേബി (82) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് ശേഷം ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ ബേബി. മക്കൾ: രാജു. ബി.സി (സിദ്ധാർത്ഥ ഗ്രൂപ്പ് ഓഫ് സ്കൂൾസ്), ബിജു. ബി.സി (എം ജി ഡി ബോയ്സ്, കുണ്ടറ), ലൈസാമ്മ രാജൻ, ജെസ്സി ജോസ് (അയർലൻഡ്). മരുമക്കൾ: ബിജി രാജു, ജിൻസി ബിജു (ജർമ്മനി), ലൂക്കോസ് രാജൻ, ജോസ് (അയർലൻഡ്).