പകൽക്കുറി: കുറ്റിക്കാട് അഭിനവത്തിൽ തുളസിധരന്റ ഭാര്യ കമലമ്മ (75) നിര്യാതയായി. മക്കൾ: വിജി, വിനോദ്, ഷിജി. മരുമക്കൾ: മനുകുമാർ, ശ്രീജ, ഷിബു. സഞ്ചയനം 31ന് രാവിലെ 8.30ന്.