കൊല്ലം: ഉളിയക്കോവിൽ കാട്ടയ്യത്ത് വീട്ടിൽ രാജൻ (48) നിര്യാതനായി. ഭാര്യ: പ്രിയ രാജൻ. മക്കൾ: രാഹുൽരാജ്, കാവ്യരാജ്. സഞ്ചയനം: സെപ്തംബർ 1ന് രാവിലെ 8 ന്.