പ്രാക്കുളം എൻ.എസ്.എസ്.എച്ച്.എസ്.എസിലെ എൻ്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ടി.എസ് ഷാ(പൂർവ്വ വിദ്യാർത്ഥി) കേരളകൗമുദി പത്രം വിദ്യാർഥിയായ കാശിനാഥിന് നൽകി നിർവഹിക്കുന്നു.