കെ.എസ്.ആർ.ടി.എംപ്ലോയിസ് അസോസിയേഷൻ്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു