ചവറ: പുതുക്കാട് ലീലാവിലാസത്തിൽ പരേതരായ നാണുവിന്റെയും മീനാക്ഷിയുടെയും മകൻ ദേവരാജൻ (പാഞ്ചേരി- 57) നിര്യാതനായി. സഹോദരങ്ങൾ: സുമതി, യശോധരൻ, പരേതയായ ലീല. സഞ്ചയനം 31ന് രാവിലെ 8ന്.