കിഴക്കേ കല്ലട: കൊടുവിള മുറിയിൽ നടയിൽ കിഴക്കതിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ രമാഭായി (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: അനിത, അനിൽകുമാർ, അജിത്ത് കുമാർ. മരുമക്കൾ: രമണൻ, ബിന്ദുലേഖ, ദീപ്തി. സഞ്ചയനം സെപ്തംബർ 1 രാവിലെ 7ന്.