നീണ്ടകര: വെളിത്തുരുത്ത് വർഗീസ് മന്ദിരത്തിൽ പരേതനായ കാർലോസിന്റെ ഭാര്യ ജെയിൻ കാർലോസ് (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: വർഗീസ്, യേശുദാസൻ, പരേതനായ ആന്റണി, ഫിലോമിന, ഷേർളി, ഷീല, പരേതയായ റോസിലി, സെബാസ്റ്റ്യൻ. മരുമക്കൾ: ബ്രിജിറ്റ്, ഫബിയോള, റോസിലി, എഡ്വിൻ, ജോയി, രാജു, ടിന്റു മേരി.