ശക്തികുളങ്ങര: തങ്കശ്ശേരി മഞ്ഞണംകുഴിയിൽ പരേതരായ എസ്. കുഞ്ഞുപിള്ളയുടെയും പങ്കജാക്ഷിയുടെയും മകളും മംഗലത്ത് പുത്തൻവീട്ടിൽ എൻ. രവീന്ദ്രന്റെ ഭാര്യയുമായ പുഷ്പമണി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ആർ. സജി, ആർ. സുജ. മരുമക്കൾ: വി. ഷേർളി, പി.എൻ. ദിലീപ്. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8 ന്.