നെടുമൺകാവ്: നെടുമൺകാവ് യു.പി സ്കൂളിന് സമീപം അജി ഭവനിൽ തുളസീധരന്റെ ഭാര്യ ലീല (66) നിര്യാതയായി. മക്കൾ: അജി, ബൈജു. മരുമക്കൾ: മായ, ശ്രീജ.