ഓച്ചിറ: പ്രയാർ വടക്ക് പുന്നക്കാട്ട് നാരായണകുറുപ്പിന്റെയും ഇന്ദിരാമ്മയുടെയും മകൻ ബിജു എൻ. കുറുപ്പ് (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പ്രിയ (ദുബായ്). മക്കൾ: ആദിനാരായണൻ, വൈഷ്ണവി നാരായണൻ.