ഇളമാട്: അമ്പലംമുക്ക് കുറുമ്പക്കോട്ട് പ്ലാവിള വീട്ടിൽ ജി. സുന്ദരേശൻ (84, റിട്ട. പോസ്റ്റ് മാസ്റ്റർ) നിര്യാതനായി. ഭാര്യ: ശശിപ്രഭ. മക്കൾ: കെ.എസ്. മഞ്ജു, കെ.എസ്. മായ. മരുമക്കൾ: എൻ.സി. അഭിലാഷ്, പി. പ്രേംചന്ദ്.