ചാത്തന്നൂർ: ആദിച്ചനെല്ലൂർ ചിറക്ക് സമീപം ആനന്ദവിലാസം വീട്ടിൽ ബി. അനിൽകുമാറിന്റെയും (റിട്ട. ഡിസ്ട്രിക്ട് കോർട്ട് ശിരസ്തദാർ) പത്മജദേവിയുടെയും (റിട്ട. പോസ്റ്റ് മിസ്ട്രസ്) മകൻ അനുമോഹൻ നായർ (36) ഹൈദരാബാദിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: യദുനന്ദൻ നായർ.