ആലുംകടവ്: ആലപ്പാട് പുതുവീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ വസുമതി (84) നിര്യാതനായി. മക്കൾ: പരേതനായ തങ്കരാജ്, തങ്കച്ചി, ലത. മരുമക്കൾ: ഗീത, ത്യാഗരാജൻ, ശിവൻകുട്ടി. സഞ്ചയനം സെപ്തംബർ 1ന് രാവിലെ 8ന്.