കൊല്ലം: കരിക്കോട് പുലരി നഗർ-26 കാഞ്ഞിരക്കാട് മേലതിൽ ടി. വിനോദ് (43, മഠത്തിൽ കേബിൾസ് വർക്കർ) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: വൈഷ്ണവി, വൈഗ.