പരവൂർ: കൂനയിൽ ലളിതാഭവനിൽ പരേതനായ പി. വിശ്വംഭരന്റെ (റിട്ട. ജി.ആർ.ഇ.എഫ് ജീവനക്കാരൻ) ഭാര്യ എസ്. ലളിത (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന്. മക്കൾ: എൽ. സീമ , എൽ. സ്മിത. മരുമക്കൾ: പി. സുരേഷ് കുമാർ , എസ്. രഞ്ജീവ് (കേരള വാട്ടർ അതോറിട്ടി) .