വിലങ്ങറ: പുഷ്പത്തടം ആർ. രാഘവൻപിള്ള (93) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: പി.ആർ. ഉണ്ണിക്കൃഷ്ണപിള്ള, പി.ആർ. ഉഷാകുമാരി. മരുമകൻ: സി. ബാബുരാജൻപിള്ള.