തേവലപ്പുറം: ചരുകുന്നിൽ വീട്ടിൽ കെ. മണിലാൽ (55) നിര്യാതനായി. ഭാര്യ: എം.പി. പ്രിജി. മക്കൾ: എം. നിഥിൻ, എം. മിഥുൻ. മരുമകൾ: അമൃത. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്