കൊട്ടിയം: കല്ലുവിള പുത്തൻവീട്ടിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. മക്കൾ: സിന്ധു കുമാരി, മധുസൂദനൻ പിള്ള, ബാബുരാജ്, ബിന്ദു കുമാരി, ബിജു എസ്. മരുമക്കൾ: ആനന്ദ് കുമാർ, ബീന, സുമ, രമ്യ.