കൊല്ലം: വാളത്തുംഗൽ പെരുമന തൊടിയിൽ വീട്ടിൽ വിശ്വംഭരന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: ശാലിനി, സനില, ഷാബു. മരുമക്കൾ: സുരേഷ്, ബിനു. മരണാനന്തര ചടങ്ങുകൾ 30ന്.