നടിയുടെ ആരോപണത്തിൽ എം.മുകേഷ് എം.എൽ.എ യുടെ രാജി ആവശ്യപ്പെട്ട് ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർചിൽ ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.