പടി. കല്ലട: വലിയപാടം ശ്രീമംഗലത്ത് വി.കെ. ശ്രീധരൻപിള്ളയുടെ (മുൻ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ്, 2015-ാം നമ്പർ ശ്രീമുരുക എൻ.എസ്.എസ് കരയോഗം) ഭാര്യ കമലമ്മ (86) നിര്യാതയായി. മക്കൾ: സജീവ് (റിട്ട. കെ.എസ്.എഫ്.ഇ മാനേജർ), പരേതനായ സനൽ കുമാർ (മണി), ശ്യാംകുമാർ (എസ്.ജി ഫാർമ, കൊല്ലം). മരുമക്കൾ: സുമിത്രാദേവി (ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കിഴക്കേക്കല്ലട), സരിത, ഗായത്രി. സഞ്ചയനം സെപ്തംബർ 2ന് രാവിലെ 7ന്.