കിഴക്കേക്കല്ലട: നിലമേൽ അഞ്ചക്കര വീട്ടിൽ കെ.രാഘവൻ (79, റിട്ട. കെ.എസ്.സി.ഡി.സി കാഷ്യർ) നിര്യാതനായി. ഭാര്യ: പരേതയായ സുരോമണി. മക്കൾ: രജിത, രാജി, രഞ്ജുറാം. മരുമക്കൾ: സുന്ദരൻ, സുനിൽ, അനിത. സഞ്ചയനം സെപ്തംബർ 1 ന് രാവിലെ 8ന്