ഇടമൺ: തോണിച്ചാൽ താഴൂരഴികത്ത് വീട്ടിൽ കെ.സുധാകരന്റെ ഭാര്യ ടി.ആർ.ശാന്തകുമാരി (67, ശാന്തമ്മാൾ) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ലതാജി, അഖിലേഷ് സുധാകർ. മരുമകൻ: എസ്. ശ്രീകുമാർ.