gopinathan-94

അ​മ്പ​ല​ക്ക​ര: പ​ന​വേ​ലി ബീ​നാ​ഭ​വ​നിൽ ഗോ​പി​നാ​ഥൻ (94) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് 12.30 ന് അ​മ്പ​ല​ക്ക​ര മേ​ലേ​ല​ഴി​കം വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ ശ്രീ​ദേ​വി. മ​കൾ: ബീ​ന ദി​ലീ​പ്. മ​രു​മ​കൻ:​ ദി​ലീ​പ്​കു​മാർ.സ​ഞ്ച​യ​നം തി​ങ്കൾ രാ​വി​ലെ 9ന്.