കുണ്ടറ: കൈതാകോടി ആനി ഭവനിൽ പരേതനായ സെബാസ്റ്റ്യന്റെയും ജസീന്തയുടെയും മകൾ എസ്.ഷൈനി (48) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൈതാകോടി സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: സന്തോഷ്, മിനി