vidhyasagar

പട്ടാഴി: കന്നിമേൽ ചിറക്കരോട്ടു വീട്ടിൽ (സോം നിവാസ്) വിദ്യാസാഗർ (52, ഹേമി) നിര്യാതനായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവ​ള​പ്പിൽ. പിതാവ്: പ​രേ​തനായ സോമശേഖരൻ നായർ. മാ​താവ്: രാ​ധ​മ്മ. സഹോ​ദ​ങ്ങൾ: ആർ. ബിന്ദു, എസ്.ഹരികു​മാർ