പട്ടാഴി: കന്നിമേൽ ചിറക്കരോട്ടു വീട്ടിൽ (സോം നിവാസ്) വിദ്യാസാഗർ (52, ഹേമി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. പിതാവ്: പരേതനായ സോമശേഖരൻ നായർ. മാതാവ്: രാധമ്മ. സഹോദങ്ങൾ: ആർ. ബിന്ദു, എസ്.ഹരികുമാർ