ശാസ്താംകോട്ട: വേങ്ങ നെടിയത്ത് കിഴക്കതിൽ കബീർ കുട്ടി (75) നിര്യാതനായി. ഭാര്യ: ആത്തുക്കാ ബീവി. മക്കൾ: ജമീല, നൂർജഹാൻ, സനോജ, ഇക്ബാൽ. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, മുഹമ്മദ് കുഞ്ഞ്, ജബ്ബാർ, ഷെമി